tag:blogger.com,1999:blog-1346630510151561280.post8822614063938604945..comments2023-08-01T05:56:55.192-07:00Comments on keerthimudrakal: പാളങ്ങള്‍...keerthihttp://www.blogger.com/profile/06019727167563945893noreply@blogger.comBlogger11125tag:blogger.com,1999:blog-1346630510151561280.post-34351290165251188162009-02-22T02:42:00.000-08:002009-02-22T02:42:00.000-08:00Good one .... nalla upamakal .. phalitham/sarcasm ...Good one .... nalla upamakal .. phalitham/sarcasm ulla chila varikal .. guess u r hurrying through the writing some time .. take time while writing ..ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-1346630510151561280.post-18356060287206432172009-01-16T06:58:00.000-08:002009-01-16T06:58:00.000-08:00ഹൃദയത്തിനോട് ചേര്‍ന്നു നിന്നിരുന്ന പ്രിയമേറിയവരുട...ഹൃദയത്തിനോട് ചേര്‍ന്നു നിന്നിരുന്ന പ്രിയമേറിയവരുടെ ഓര്‍മ്മകള്‍...

കൂട്ടത്തില്‍ മാധുര്യമേറിയൊരു ഓര്‍മ്മയായി ഭാമ...

യാഥാര്‍ത്ഥ്യത്തിന്റെ കരിമ്പാറകളില്‍ തട്ടി എന്റെ സ്വപ്നലോകം വീണുടയാതിരിക്കട്ടെ..

കാലത്തേയും ഓര്‍മ്മകളേയും പുറകിലേക്കു തള്ളി ഞാനീ യാത്ര ഇനിയും തുടരട്ടെ

... ..ithrayum bhagam vendiyirunnilla ennu thonni ormakku pakaram pazhaya yaathrakariyude thanne jeevithathile oru page ezhuthiyirunnengil nannakumayirunnu....ingine oru abhiprayam ezhuthunnathu kondu Deshyam thonnaruthu tto....ee bhagathinu oru chercha thonnunnilla.but these lines valare ishtappettu

"തിരക്കിനിടയില്‍ കാണുന്ന പ്രസരിപ്പ് നിറഞ്ഞ ഒരു സ്കൂള്‍കുട്ടിയുടെ മുഖമോ, ആരുടേയെങ്കിലും മുടിയില്‍ വിടര്‍ന്നു ചിരിച്ചിരിക്കുന്ന ഒരു ചുവന്ന പനിനീര്‍പ്പൂവോ, അങ്ങിനെ എന്തെങ്കിലും ആയിരിക്കും മിക്കപ്പോഴും ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്നത്."

munpu ezhuthiya poloru flow kittunnilla enne ullu ithu mattenda aavasyam onnum illa...athrakku mosavum alla...innanu sarikku vayikkan kazhinjathu appol marupadi ezhuthi enne ullu.....valare koodipoyi kshamikkuka....Best Wishes
By PrakashMusic maniahttps://www.blogger.com/profile/17125783747407037775noreply@blogger.comtag:blogger.com,1999:blog-1346630510151561280.post-27631632163009592592009-01-16T06:55:00.000-08:002009-01-16T06:55:00.000-08:00This comment has been removed by a blog administrator.Music maniahttps://www.blogger.com/profile/17125783747407037775noreply@blogger.comtag:blogger.com,1999:blog-1346630510151561280.post-42656126860726999072009-01-16T05:03:00.000-08:002009-01-16T05:03:00.000-08:00പുതിയ സിനിമ പോസ്റ്ററുകള്‍ തേടിയിറങ്ങിയ, തെരുവ് പശ...പുതിയ സിനിമ പോസ്റ്ററുകള്‍ തേടിയിറങ്ങിയ, തെരുവ് പശുക്കള്‍ക്കിടയിലൂടെ വെപ്രാളത്തോടെയുള്ള ഒരു പാച്ചിലാണു എന്നും.
തിരക്കിനിടയില്‍ കാണുന്ന പ്രസരിപ്പ് നിറഞ്ഞ ഒരു സ്കൂള്‍കുട്ടിയുടെ മുഖമോ, ആരുടേയെങ്കിലും മുടിയില്‍ വിടര്‍ന്നു ചിരിച്ചിരിക്കുന്ന ഒരു ചുവന്ന പനിനീര്‍പ്പൂവോ, അങ്ങിനെ എന്തെങ്കിലും ആയിരിക്കും മിക്കപ്പോഴും ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്നത്
നന്നാവുന്നുണ്ട് എഴുത്ത് ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-1346630510151561280.post-25602081893320444132009-01-15T21:47:00.000-08:002009-01-15T21:47:00.000-08:00എഴുത്ത് നന്നാകുന്നുണ്ട്. എങ്കിലും കുറച്ചു കൂടി നന്...എഴുത്ത് നന്നാകുന്നുണ്ട്. എങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1346630510151561280.post-34232112185839393942009-01-15T00:19:00.000-08:002009-01-15T00:19:00.000-08:00Nannayittund ..........Nannayittund ..........Anonymousnoreply@blogger.comtag:blogger.com,1999:blog-1346630510151561280.post-12602112464028380362009-01-14T21:00:00.000-08:002009-01-14T21:00:00.000-08:00nalla karyangalum sambavangalum ennum ormakurippuk...nalla karyangalum sambavangalum ennum ormakurippukalayirikkum... oru swapnam pole ava namme vettayadum....

ugranayitundu ee ezhuthu...!!R Niranjan Dashttps://www.blogger.com/profile/07862729636380410290noreply@blogger.comtag:blogger.com,1999:blog-1346630510151561280.post-57598539164410258022009-01-14T13:00:00.000-08:002009-01-14T13:00:00.000-08:00"തണ്റ്റെതുപോലെ ദുരിതപൂര്‍ണ്ണമായ ജീവിതം ആകാതിരിക്കട..."തണ്റ്റെതുപോലെ ദുരിതപൂര്‍ണ്ണമായ ജീവിതം ആകാതിരിക്കട്ടെ തണ്റ്റെ പ്രീയ കൂട്ടുകാരിക്കും..."

സ്വാര്‍ത്ഥത നിറഞ്ഞ ഈ ലോകത്ത്..

കാലീക പ്രസക്തമായ ഒരു ചിന്ത...

വളരെ നന്നായിരിക്കുന്നു.... :)Lajeevhttps://www.blogger.com/profile/09307302996489543282noreply@blogger.comtag:blogger.com,1999:blog-1346630510151561280.post-67507520555076658722009-01-14T12:48:00.000-08:002009-01-14T12:48:00.000-08:00നല്ല കുറിപ്പുകള്‍....നല്ല കുറിപ്പുകള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1346630510151561280.post-69791779042708019812009-01-14T00:20:00.000-08:002009-01-14T00:20:00.000-08:00ഇത് ഒരു കഥയല്ല കുട്ടി, ഒരു കഥാബീജമാണ്.ഇതില്‍ നിന്ന...ഇത് ഒരു കഥയല്ല കുട്ടി, ഒരു കഥാബീജമാണ്.
ഇതില്‍ നിന്നും കഥയുണ്ടാക്കുക.
ദിസ് ഇസ് എ നൈസ് ഫൌണ്ടേഷന്.
യു കാന്‍ ബില്‍ഡ് എ നൈസ് സ്റ്റോറി ഓണ്‍ ഇറ്റ്.
കണ്‍ഗ്രാറ്റ്സ്.Anonymousnoreply@blogger.comtag:blogger.com,1999:blog-1346630510151561280.post-24393578154003922252009-01-13T23:39:00.000-08:002009-01-13T23:39:00.000-08:00എന്ത് എഴുതണം എന്ന് അറിയില്ല... അത്ര നന്നായിട്ടുണ്ട...എന്ത് എഴുതണം എന്ന് അറിയില്ല...
അത്ര നന്നായിട്ടുണ്ട്...Anilhttps://www.blogger.com/profile/13158528798754013820noreply@blogger.com