രാവിലെ മുതല്‍ ഞാനാകെ ചിന്താക്കുഴപ്പത്തിലാണു....
സ്വപ്നത്തിനെന്താണു നിറം?????
ഇരുന്നും നടന്നും ചാഞ്ഞും ചെരിഞ്ഞും ഒക്കെ ആലോചിച്ചു.......
ഒരു ഫലവുമില്ല......
ആകെ നിരാശപ്പെട്ടിരിക്കുമ്പോഴാണു ഒരു ഉത്തരം പറന്നു വന്നത്.....
ഒരു ചിത്രശലഭം.......
എന്റെ സ്വപ്നത്തിന്റെ അതേ നിറത്തിലൊരു ചിത്രശലഭം.....
" പുലര്‍കാല സുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി"
---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----
Subscribe to:
Post Comments (Atom)
1 comment:
ഹെഹെ... കൊള്ളാമല്ലോ മാളു..പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനോരു പൂമ്പാറ്റയായിന്നുമാറി...!!~ :D
Post a Comment