Saturday, June 21, 2008

സ്വപ്നം.......

രാവിലെ മുതല്‍ ഞാനാകെ ചിന്താക്കുഴപ്പത്തിലാണു....
സ്വപ്നത്തിനെന്താണു നിറം?????
ഇരുന്നും നടന്നും ചാഞ്ഞും ചെരിഞ്ഞും ഒക്കെ ആലോചിച്ചു.......
ഒരു ഫലവുമില്ല......
ആകെ നിരാശപ്പെട്ടിരിക്കുമ്പോഴാണു ഒരു ഉത്തരം പറന്നു വന്നത്.....
ഒരു ചിത്രശലഭം.......
എന്റെ സ്വപ്നത്തിന്റെ അതേ നിറത്തിലൊരു ചിത്രശലഭം.....
" പുലര്‍കാല സുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി"

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

1 comment:

Midhun said...

ഹെഹെ... കൊള്ളാമല്ലോ മാളു..പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനോരു പൂമ്പാറ്റയായിന്നുമാറി...!!~ :D