Thursday, October 28, 2010

???

പുറത്ത് എന്തൊരു മഴയാണ്

പക്ഷേ ഉള്ള് തീരെ നനയുന്നില്ലല്ലോ...???

4 comments:

ഹാഫ് കള്ളന്‍||Halfkallan said...

കുട പിടിച്ച മനസ്സുമായല്ലേ നമ്മളൊക്കെ ജീവിക്കുന്നെ .. അതോണ്ടാ

ശ്രീ said...

മനസ്സിലും പെയ്യട്ടെ... നല്ലൊരു മഴ!

Captain Haddock said...

കള്ളന്റെ കമന്റ്‌ പോസ്റ്റിനെ ഓവര്‍ ടേക്ക് ചെയ്തു.

abrooz said...

Captain Haddock, U said it.! and HalfKallan, thats just a comment of a year!
Keerthi, it was short and superb!!!